kobjomygeorge

നെടുംകുന്നം: കാട്ടൂർ ഇടക്കല്ലിൽ ജോമി ജോർജ്(40) നിര്യാതയായി. ചിറക്കടവ് ഓലിക്കൽ കുടുംബാംഗമാണ്. ഭർത്താവ്: ബിജോ എബ്രഹാം. മക്കൾ: ദിൽജിത്ത് കുര്യാക്കോസ്(വിദ്യാർഥി, സെയ്ന്റ് ജോൺസ് എച്ച്.എസ്.എസ്., നെടുംകുന്നം), ദിയ മരിയ കുര്യാക്കോസ്(വിദ്യാർഥി, സെയ്ന്റ് തെരേസാസ് ജി.എച്ച്.എസ്., നെടുംകുന്നം). സംസ്‌കാരം നടത്തി.