kobnarayanan

പൂഞ്ഞാർ : മുക്കിഴി ഈഴക്കുന്നേൽ നാരായണൻ (76) നിര്യാതനായി. ഭാര്യ ശോഭന കുടയത്തൂർ മണലേയ കുടുംബാംഗം. മക്കൾ : ശ്രീരാജ് (സി.വി.സി.സി. എറണാകുളം), ശ്രീലേഖ. മരുമക്കൾ : അഞ്ചലി,പ്രകാശ്. സംസ്‌കാരം നടത്തി.