kobtngopalakrishanan

കോത്തല : മീനടം തെങ്ങണാക്കുഴിയിൽ റ്റി.എൻ. ഗോപാലകൃഷ്ണൻ (72, കുഞ്ഞുമോൻ) നിര്യാതനായി.ഭാര്യ: സൗദാമിനി തെക്കേടത്ത്,മക്കൾ അനീഷ് റ്റി.ജി, അഞ്ജു കൃഷ്ണൻ(റവന്യു ഡിപ്പാർട്ട്‌മെന്റ് തൃശൂർ), മരുമകൻ : സുബിൻ കെ. ബാഹുലേയൻ ഞീഴൂർ. സംസ്‌കാരം ഇന്ന് 10 ന് കോത്തല തെക്കേടത്ത് വീട്ടുവളപ്പിൽ.