kob-raghu

തെങ്ങണ : പൻപുഴ മോസ്‌കോ ചാലാപ്പറമ്പിൽ രഘു സി.പി (59) നിര്യാതനായി. ഭാര്യ : പൊന്നമ്മ. മക്കൾ : രഗിൻ, കിരൺ.
മരുമക്കൾ : വിദ്യ രഗിൻ, രേഷ്മ കിരൺ. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.