kob-sarojiny

എസ്.എൻ പുരം : ആലപ്പാട്ട് സതീഷ് ഭവനിൽ പരേതനായ കുട്ടൻ പിള്ളയുടെ ഭാര്യ എൻ.സരോജിനി അമ്മ (87, അമ്മിണി, റിട്ട. ടീച്ചർ എൻ.എസ്.എസ് സ്‌കൂൾ കൂരോപ്പട/കോത്തല) നിര്യാതയായി. മക്കൾ : ജയശ്രീ രാമചന്ദ്രൻ, സുജാത മോഹനകൃഷ്ണൻ, സതീഷ് കുമാർ (റിട്ട.പോളിടെക്‌നിക് പാലാ). മരുമക്കൾ : രാമചന്ദ്രൻ ജി നായർ കീരങ്കര ആലുവ, മോഹനകൃഷ്ണൻ സുപ്രിയ ആലുവ, ശ്രീദേവി, സ്വാതി കാഞ്ഞൂർ (വാട്ടർ അതോറിട്ടി കോട്ടയം). സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.