bhaskaran

നെച്ചിപ്പുഴൂർ : ഉറുമ്പിൽ ഭാസ്‌കരൻ (72) നിര്യാതനായി. ഭാര്യ : ലീല. മക്കൾ : സിനി, ബൈജു, ഷീന. മരുമകൻ : അനീഷ്. സംസ്‌കാരം ഇന്ന് രാവിലെ 10 ന് പാലാ മുനിസിപ്പൽ ശ്മശാനത്തിൽ.