ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് നാസർ രചനയും സംവിധാനവും നിർവഹിക്കുന്ന അഡിയോസ് അമിഗോ തിയേറ്ററിൽ. ഛായാഗ്രഹണം ജിംഷി ഖാലിദ്, ഗാനരചന - വിനായക് ശശികുമാർ, സംഗീതം-ജെയ്ക്സ് ബിജോയ്,ഗോപി സുന്ദർ.ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമ്മാണം. വിതരണം സെൻട്രൽ പിക്ചേഴ്സ് റിലീസ്.