bjp

വയനാട് ദുരന്ത ബാധിതരെ സഹായിക്കുന്നതിനായി ബിജെപിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നും ശേഖരിച്ച സാധനങ്ങൾ വയനാട്ടിലെക്ക് അയക്കുന്നതിനായി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിൻ്റെ നേതൃത്വത്തിൽ ഓഫീസിൽ എത്തിക്കുന്നു