പ്രിയപ്പെട്ടവരെ തേടി....വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടലിൽ കാണാതായ ഉറ്റവരെ മൃതദേഹങ്ങളുടെ കൂട്ടത്തിൽ തിരയുന്ന കോട്ടൂർ സ്വദേശി തങ്കരാജ്. ഫോട്ടോ : രോഹിത്ത് തയ്യിൽ