tf-ff

തകർന്ന പ്രതീക്ഷകളുമായി... വയനാട് ചൂരൽമലയിലെ ഉരുൾപ്പൊട്ടലിനെ തുടർന്ന് കോട്ടനാട് ഗവ. യു.പി സ്കൂളിലാരംഭിച്ച ദുരിതാശ്വാസക്യാമ്പിൽ ഒറ്റയ്ക്കിരിക്കുന്ന അമ്മ ഫോട്ടോ : രോഹിത്ത് തയ്യിൽ