വയനാട്ടിലെ ഉരുൾപൊട്ടലിൽ തകർന്ന കുടുംബങ്ങൾക്ക് കൈത്താങ്ങായി കൂടുതൽ താരങ്ങൾ രംഗത്ത്. സൂര്യ, കാർത്തി, ജ്യോതിക, രശ്മിക മന്ദാന എന്നിവരാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്