കർക്കിടക വാവ് ദിനത്തിൽ തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിൽ വിശ്വാസികൾക്ക് ബലി തർപ്പണം നടത്തുന്ന ബലിക്കടവും മറ്റും സുരക്ഷയുടെ ഭാഗമായി പരിശോധിക്കുന്ന പൊലീസ് ഡോഗ് സ്‌ക്വാഡ്