ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടതിനു പിന്നിലാര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടും മുൻപ് മറ്റൊരു കൊല കൂടി നടത്തി ഹമാസിന് പ്രഹരം നൽകിയിരിക്കുകയാണ് ഇസ്രയേൽ