നിലമ്പൂരില്‍ നിന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വയനാട് എത്തിയ രക്ഷാപ്രവര്‍ത്തകരായ കെ.ടി സാലിം,, മുഹ്സിൻ എന്നിവര്‍ സൂചിപ്പാറയില്‍ കുടങ്ങിപ്പോയപ്പോള്‍ സൈന്യം ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തി കൊണ്ടുവരുന്നു.