rail

വന്ദേ മെട്രോയെ വലിയ പ്രതീക്ഷയോടെയാണ് കേരളം നോക്കിക്കാണുന്നത്. സാധാരണക്കാരായ ട്രെയിൻ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായിരിക്കുമെന്നതാണ് വന്ദേ മെട്രോയുടെ സവിശേഷത