ഇസ്രയേലിനെ പിന്തിരിപ്പിക്കാനുള്ള നടപടികൾ അന്താരാഷ്ട്ര സമൂഹം സ്വീകരിച്ചില്ലെങ്കിൽ ഗാസയിലെ യുദ്ധം പശ്ചിമേഷ്യയിലെ കൂടുതൽ രാജ്യങ്ങളിലേക്ക് പടരുമെന്ന് തുർക്കിയും സിറിയയും മുന്നറിയിപ്പ് നൽകുന്നു