ഉരുൾപൊട്ടലുണ്ടായ നൂൽപ്പുഴ ഉൾപ്പെടെ വയനാട്ടിലെ 13 ഗ്രാമങ്ങൾ അടക്കം കേരളത്തിലെ 9,993 ചതുരശ്ര കിലോമീറ്റർ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബല മേഖലയായി നിർദ്ദേശിക്കുന്ന 2014ലെ കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ വീണ്ടും പുതുക്കി