fish

ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ മത്സ്യവിലയിൽ വലിയ കുറവ്. കടലിൽ പോയ ചെറുബോട്ടുകൾക്ക് നല്ല തോതിൽ മത്സ്യം ലഭിച്ചിട്ടുണ്ട്