ഇറാനും ഇസ്രയേലും തമ്മിൽ യുദ്ധസാദ്ധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ഇസ്രയേലിലെ ഇന്ത്യക്കാർ ആശങ്കയിൽ. വരും ദിവസങ്ങളിലേക്കുവേണ്ടിയുള്ള റേഷനും വെള്ളവും സംഭരിക്കുകയാണെന്ന് ഇസ്രയേലിൽ താമസമാക്കിയ ഇന്ത്യൻ വംശജ