rub

കോ​ട്ട​യം​:​ ​വി​പ​ണി​യി​ൽ​ ​ഉ​ത്പ​ന്ന​ ​ല​ഭ്യ​ത​ ​കു​റ​ഞ്ഞ​തോ​ടെ​ ​റ​ബി​ന്റെ​ ​ആ​ഭ്യ​ന്ത​ര,​ ​അ​ന്താ​രാ​ഷ്ട്ര​ ​വി​ല​ ​കു​തി​ക്കു​ന്നു.​ ​ക​ഴി​ഞ്ഞ​ ​വാ​രം​ ​ബാ​ങ്കോ​ക്കി​ൽ​ ​ആ​ർ.​എ​സ്.​എ​സ് 4​ന്റെ​ ​വി​ല​ 184.65​ൽ​ ​നി​ന്ന് 194.​ 86​ ​രൂ​പ​യാ​യി.​ ​ഇ​തോ​ടെ​ ​ആ​ഭ്യ​ന്ത​ര​ ​വി​ല​യും​ ​ഉ​യ​ർ​ന്നു.


ക​ഴി​ഞ്ഞ​ ​ജൂ​ൺ​ 10​നാ​യി​രു​ന്നു​ ​റ​ബ​ർ​ ​വി​ല​ 200​ ​ക​ട​ന്ന​ത്.​ ​ഒ​ന്ന​ര​ ​മാ​സ​ത്തി​നു​ള്ളി​ലാ​ണ് ​വി​ല​ 230​ലേ​ക്ക് ​ഉ​യ​ർ​ർ​ന്ന​ത്.​ ​മ​ഴ​യി​ൽ​ ​ഉ​ത്പാ​ദ​നം​ ​കു​റ​ഞ്ഞ​തോ​ടെ​ ​ആ​വ​ശ്യ​ത്തി​ന് ​ഷീ​റ്റ് ​വി​പ​ണി​യി​ൽ​ ​എ​ത്തു​ന്നി​ല്ല.​ ​അ​തി​നാ​ൽ​ ​വ്യാ​പാ​രി​ക​ൾ​ 230​ ​രൂ​പ​യി​ല​ധി​കം​ ​ന​ൽ​കി​യാ​ണ് ​ഷീ​റ്റ് ​ശേ​ഖ​രി​ക്കു​ന്ന​ത്.​ ​മ​ഴ​ ​തു​ട​രു​ന്ന​തി​നാ​ൽ​ ​ഈ​ ​മാ​സം​ ​ത​ന്നെ​ 240​ ​രൂ​പ​യെ​ന്ന​ ​റെ​ക്കാ​ഡ് ​വി​ല​ ​റ​ബ​ർ​ ​മ​റി​ക​ട​ന്നേ​ക്കും.


നി​ല​വി​ൽ​ ​റെ​യി​ൻ​ ​ഗാ​ർ​ഡ് ​ഘ​ടി​പ്പി​ച്ച​ ​തോ​ട്ട​ങ്ങ​ളി​ൽ​ ​മാ​ത്ര​മാ​ണ് ​ടാ​പ്പിം​ഗ്.​ ​റ​ബ​ർ​ ​പാ​ലി​ന്റെ​ ​ഉ​ത്പാ​ദ​നം​ ​മെ​ച്ച​പ്പെ​ട്ടു​വെ​ങ്കി​ലും​ ​ഷീ​റ്റ് ​ഉ​ണ​ക്കാ​നു​ള്ള​ ​കാ​ല​താ​മ​സ​മാ​ണ് ​വെ​ല്ലു​വി​ളി.​ ​റെ​യി​ൻ​ ​ഗാ​ർ​ഡ് ​ഘ​ടി​പ്പി​ക്കാ​ത്ത​ ​ചെ​റു​കി​ട​ ​ക​ർ​ഷ​ക​ർ​ ​ടാ​പ്പിം​ഗ് ​ആ​രം​ഭി​ക്കാ​ത്ത​തി​നാ​ൽ​ ​ഉ​യ​ർ​ന്ന​ ​വി​ല​യു​ടെ​ ​നേ​ട്ടം​ ​ല​ഭി​ക്കു​ന്നി​ല്ല.

#​ചൈ​ന​യി​ലെ​ ​വി​ല​ 172​ൽ​ ​നി​ന്ന് 176​ ​രൂ​പ​യാ​യും​ ​ടോ​ക്കി​യോ​ 180​ൽ​ ​നി​ന്ന് 182​ ​രൂ​പ​യാ​യും​ ​വ​ർ​ദ്ധി​ച്ചു.

കു​രു​മു​ള​കി​ന് ​ഇ​റ​ക്കു​മ​തി​ ​വി​ന​യാ​കു​ന്നു.


ഉ​ത്ത​രേ​ന്ത്യ​ൻ​ ​ഡി​മാ​ൻ​ഡ് ​കു​റ​ഞ്ഞ​തി​നൊ​പ്പം​ ​ഇ​റ​ക്കു​മ​തി​ ​മു​ള​കി​ന്റെ​ ​വ​ര​വ് ​കൂ​ടി​യ​താ​ണ് ​നാ​ട​ൻ​ ​കു​രു​മു​ള​കി​ന് ​ക്ഷീ​ണ​മാ​യ​ത്.​ ​ക​ഴി​ഞ്ഞ​ ​ആ​ഴ്ച​ ​കി​ലോ​യ്‌​ക്ക് ​ഏ​ഴു​ ​രൂ​പ​യും​ ​ഒ​ന്ന​ര​ ​മാ​സ​ത്തി​നു​ള്ളി​ൽ​ 38​ ​രൂ​പ​യും​ ​കു​റ​ഞ്ഞു.​ ​ആ​ന്ധ്ര​ ​പ്ര​ദേ​ശ്,​​​ ​ത​മി​ഴ്നാ​ട്,​ ​ക​ർ​ണാ​ട​ക​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​വ്യാ​പാ​രി​ക​ൾ​ ​ഇ​റ​ക്കു​മ​തി​ ​കു​രു​മു​ള​ക് ​വി​ല​ ​കു​റ​ച്ച് ​വി​ൽ​ക്കു​ക​യാ​ണ്.​ ​ഉ​ത്സ​വ​ ​സീ​സ​ൺ​ ​ആ​രം​ഭി​ക്കാ​ത്ത​തി​നാ​ൽ​ ​ഉ​ത്ത​രേ​ന്ത്യ​ൻ​ ​വ്യാ​പാ​രി​ക​ൾ​ ​വാ​ങ്ങ​ൽ​ ​ആ​രം​ഭി​ച്ചി​ട്ടി​ല്ല.​ ​എ​രി​വ് ​കൂ​ടു​ത​ലു​ള്ള​ ​നാ​ട​ൻ​ ​കു​രു​മു​ള​കി​നോ​ടാ​ണ് ​ഉ​ത്ത​രേ​ന്ത്യ​ൻ​ ​വ്യാ​പാ​രി​ക​ൾ​ക്കും​ ​മ​സാ​ല​ ​ക​മ്പ​നി​ക​ൾ​ക്കും​ ​പ്രി​യം​ .


കൊ​ക്കോ​ ​വി​പ​ണി​യി​ൽ​ ​ക​ണ്ണീർ


കൊ​ക്കോ​ ​വി​പ​ണി​ ​ത​ക​ർ​ന്ന​ത് ​സാ​ധാ​ര​ണ​ ​ക​ർ​ഷ​ക​രു​ടെ​ ​വ​യ​റ്റ​ത്ത​ടി​ച്ചു.​ ​ഉ​ണ​ക്ക​ ​കൊ​ക്കോ​ 300​ ​രൂ​പ​ ​വ​രെ​ ​താ​ഴ്ന്ന​പ്പോ​ൾ​ ​പ​ച്ച​ ​കൊ​ക്കോ​ 65​ ​രൂ​പ​ ​വ​രെ​ ​ഇ​ടി​ഞ്ഞ​ ​ശേ​ഷം​ ​നേ​രി​യ​ ​തോ​തി​ൽ​ ​ഉ​യ​ർ​ന്നു.​ ​മ​ഴ​ ​നീ​ളു​ന്ന​തി​നാ​ൽ​ ​രോ​ഗ​വും​ ​ഉ​ത്പാ​ദ​ന​ ​കു​റ​വും​ ​അ​ടു​ത്ത​ ​വി​ള​വി​നെ​യും​ ​ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ​ ​കൊ​ക്കോ​ ​ക​ർ​ഷ​ക​ർ​ ​പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ​നീ​ങ്ങു​ക​യാ​ണ്.