major

വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ച മേജർ ജനറൽ വി.ടി. മാത്യു മടങ്ങി. മേജർ ജനറലിന് സ്‌നേഹവും ആദരവും അറിയിച്ച് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയുടെ നേതൃത്വത്തിൽ യാത്രഅയപ്പ് നൽകി