പാരീസ് ഒളിമ്പിക്സ് വേദിയിലെ ഇടിക്കൂട്. വനിതകളുടെ 66 കിലോഗ്രാം ബോക്സിംഗ് മത്സരം ആരംഭിച്ചു. 46-ാം സെക്കൻഡിൽ ഇറ്റാലിയൻ താരം ആഞ്ജല കരിനി എതിരാളിയുടെ ഇടിയേറ്റ് വീഴുകയാണ്