പാഠപുസ്തകങ്ങളിൽ നിന്ന് എൻ.സി.ഇ.ആർ.ടി ഇന്ത്യൻ ഭരണഘടനയുടെ ആമുഖം നീക്കം ചെയ്തതായി റിപ്പോർട്ട്. മൂന്ന്, ആറ് ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്നാണ് ആമുഖം നീക്കം ചെയ്തത്