city

പ്രകൃതിദുരന്തങ്ങളിൽ നിന്ന് നഗരത്തെ സംരക്ഷിക്കാൻ രാജ്യത്തെ ആദ്യ ലോക്കൽ ഏരിയാ പ്ലാനുമായി കൊച്ചി കോർപ്പറേഷൻ. സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണിത്