പി.എഫ് മിനിമം പെൻഷൻ ഒൻപതിനായിരം രൂപയായി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആൾ ഇന്ത്യ കോർഡിനേഷൻ കമ്മറ്റി ഓഫ് ഇ.പി.എഫ് പെൻഷനേഴ്സ് അസോസിയേഷൻ പാർലമെന്റിന് മുന്നിൽ നടത്തുന്ന ത്രിദിന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്ഭവനിന് മുന്നിൽ പി.എഫ് പെൻഷനേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിക്ഷേധ ധർണയുടെ ഉദ്ഘാടനം വി.കെ പ്രാശാന്ത് എം.എൽ.എ നിർവഹിക്കുന്നു