ബേബി തോമസ് രചിച്ച " വൈക്കത്തെ ഗാന്ധിജിയും അംബേദ്ക്കറും " പുസ്തകത്തിന്റെ പ്രകാശനത്തിന് തിരുവനന്തപുരം വൈ.എം.സി.എ ലൈബ്രറി ഹാളിലെത്തിയ പ്രതിപക്ഷനേതാവ് വി.ഡി സതീശനും സി.പി.ഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വവും