മും​ബ​യ്:​ ​ധ​ന​കാ​ര്യ​ ​ഇ​ട​പാ​ടു​ക​ളി​ൽ​ ​വി​പ്ള​വ​ക​ര​മാ​യ​ ​മാ​റ്റ​ങ്ങ​ൾ​ ​ന​ട​പ്പാ​ക്കി​യ​ ​യൂ​ണി​ഫൈ​ഡ് ​പേ​യ്മെ​ന്റ്സ് ​ഇ​ന്റ​‍​ർ​ഫെയിസി​ൽ​ ​(​യു.​പി.​ഐ​)​ ​വ​ൻ​ ​അ​ഴി​ച്ചു​പ​ണി​ക്ക് ​നാ​ഷ​ണ​ൽ​ ​പേ​യ്മെ​ന്റ്സ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ​ ​(​എ​ൻ.​പി.​സി.​ഐ​)​ ​ഒ​രു​ങ്ങു​ന്നു.​ ​ഓ​രോ​ ​ഇ​ട​പാ​ടു​ക​ൾ​ക്കും​ ​പി​ൻ​ ​ന​മ്പ​ർ​ ​കൊ​ടു​ത്ത് ​ആ​ധി​കാ​രി​ക​ത​ ​ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ​പ​ക​രം​ ​ബ​യോ​മെ​ട്രി​ക് ​സം​വി​ധാ​ന​ങ്ങ​ൾ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ് ​ആ​ലോ​ചി​ക്കു​ന്ന​ത്.​ ​ഇ​തി​നാ​യി​ ​വി​വി​ധ​ ​സ്റ്റാ​‍​ർ​ട്ട​പ്പ് ​ക​മ്പ​നി​ക​ളു​മാ​യി​ ​എ​ൻ.​പി.​സി.​ഐ​ ​ച​ർ​ച്ച​ക​ൾ​ ​ആ​രം​ഭി​ച്ചു.
ഓ​രോ​ ​ത​വ​ണ​യും​ ​പ​ണ​മി​ട​പാ​ടു​ക​ളു​ടെ​ ​ആ​ധി​കാ​രി​ക​ത​ ​ഉ​റ​പ്പാ​ക്കാ​നും​ ​ദു​രു​പ​യോ​ഗം​ ​ത​ട​യാ​നും​ ​നി​ല​വി​ൽ​ ​പി​ൻ​ ​ന​മ്പ​റാ​ണ് ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​ഇ​തി​ന് ​പ​ക​രം​ ​ആ​ൻ​ഡ്രോ​യി​ഡ്,​ ​ഐ.​ഒ.​എ​സ് ​ഉ​പ​ക​ര​ണ​ങ്ങ​ളി​ലെ​ ​ബ​യോ​മെ​ട്രി​ക് ​സാ​ദ്ധ്യ​ത​ക​ൾ​ ​പ​രീ​ക്ഷി​ക്കാ​നാ​ണ് ​ശ്ര​മം.​ ​വി​ര​ല​ട​യാ​ളം,​ ​മു​ഖ​ത്തി​ന്റെ​ ​തി​രി​ച്ച​റി​യ​ൽ​ ​തു​ട​ങ്ങി​യ​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​നി​ല​വി​ലു​ള്ള​ ​പി​ൻ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​തി​നൊ​പ്പം​ ​ബ​യോ​മെ​ട്രി​ക്കും​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​തി​ര​ഞ്ഞെ​ടു​ക്കാം.​ ​നി​ല​വി​ൽ​ ​ര​ണ്ട് ​ത​ര​ത്തി​ലു​ള്ള​ ​പ​രി​ശോ​ധ​നാ​ ​സം​വി​ധാ​ന​മാ​ണ് ​യു.​പി.​ഐ​ ​ഇ​ട​പാ​ടു​ക​ൾ​ക്കു​ള്ള​ത്.​ ​മൊ​ബൈ​ൽ​ ​ഫോ​ണു​ക​ളി​ൽ​ ​യു.​പി.​ഐ​ ​ആ​പ്ലി​ക്കേ​ഷ​നു​ക​ൾ​ ​ഇ​ൻ​സ്റ്റാ​ൾ​ ​ചെ​യ്ത് ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​തു​ട​ങ്ങു​മ്പോ​ൾ​ ​എ​സ്.​എം.​എ​സ് ​വ​ഴി​ ​പ​രി​ശോ​ധി​ക്കു​ന്ന​താ​ണ് ​ഒ​ന്നാ​മ​ത്തെ​ ​സം​വി​ധാ​നം.​ ​ഇ​തി​ന് ​പു​റ​മെ​ ​ഓ​രോ​ ​ഇ​ട​പാ​ടു​ക​ളി​ലും​ ​പി​ൻ​ ​ന​ൽ​കു​ക​യും​ ​വേ​ണം.