ഇന്ദ്രജിത്ത്, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന
മിസ്റ്റർ ആന്റ് മിസസ് ബാച്ച്ലർ റിലീസിന് ഒരുങ്ങുന്നു. ബൈജു സന്തോഷ്, ബിജു പപ്പൻ,സീമ ,ലയ സിംസൺ എന്നിവരും ഏതാനും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.തിരക്കഥ അർജൻ ടി.സത്യൻ. ഹൈലൈൻ പിക് ചേഴ്സിന്റെ ബാനറിൽ പ്രകാശ് ഹൈലൈൻ ആണ് നിർമ്മാണം.