മീര ജാസ്മിൻ, അശ്വിൻ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി. കെ. പ്രകാശ് സംവിധാനം ചെയ്യുന്ന പാലും പഴവും ആഗസ്റ്റ് 23ന് പ്രദർശനത്തിന്.ശാന്തികൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു. മിഥുൻ രമേശ്, നിഷ സാരംഗ്. സുമേഷ് ചന്ദ്രൻ,ആദിൽ ഇബ്രാഹിം, രചന നാരായണൻകുട്ടി ,സന്ധ്യ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ, ഷിനു ശ്യാമളൻ, തുഷാര , ഷമീർ ഖാൻ,വിനീത് രാമചന്ദ്രൻ,രഞ്ജിത്ത് മണമ്പ്രക്കാട്ട്, ഫ്രാങ്കോ ഫ്രാൻസിസ്,പ്രണവ് യേശുദാസ്, അതുൽ രാംകുമാർ എന്നിവരാണ് മറ്റ് താരങ്ങൾ. രചന ആഷിഷ് രജനി ഉണ്ണിക്കൃഷ്ണൻ .ടു ക്രിയേറ്റീവ് മൈൻഡിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താൻ, സമീർ സേഠ് എന്നിവർ ചേർന്നാണ് നിർമ്മാണം.