ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങിനായി പുത്തരിക്കണ്ഠത്ത് നട്ടുവിളയിച്ച കതിർകറ്റകൾ മേയർ ആര്യ രാജേന്ദ്രനിൽനിന്നും ക്ഷേത്ര ഭരണ സമിതി അംഗങ്ങളായ തുളസി ഭാസ്കരൻ,കരമന ജയൻ എന്നിവർ ഏറ്റുവാങ്ങിയ ശേഷം ക്ഷേത്രത്തിന് ഉള്ളിലേക്ക് കൊണ്ട് പോകുന്ന ജീവനക്കാരൻ