war

മൊസാദിന്റെ പ്രവർത്തനം ഏറെക്കുറെ പരിചിതമാണ് ഇപ്പോൾ. ഇരുചെവി അറിയാതെ ഇറാൻ പോലൊരു രാജ്യത്ത് കയറി അവരുടെ അതിഥിയെ തീർക്കാനുള്ള പ്രാപ്തി മൊസാദിനുണ്ട്