logo

കേരള ക്രിക്കറ്റ് ലീഗ് ലോഗോ പ്രകാശനം തിരുവനന്തപുരം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ രാജ്യാന്തര ക്രിക്കറ്റ് താരം സഞ്ജു സാംസൺ നിർവഹിക്കുന്നു.കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്,സെക്രട്ടറി വിനോദ് എസ് കുമാർ,കെ.സി.എൽ ചെയർമാൻ നാസർ മച്ചാൻ,കെ.സി.എ ട്രഷറർ കെ.എം. അബ്ദുൾ റഹിമാൻ എന്നിവർ സമീപം