യു.കെയിലെ കുടിയേറ്റ വിരുദ്ധ കലാപത്തിനെതിരെ ജനങ്ങൾ തെരുവിൽ. ലണ്ടൻ,ലിവർപൂൾ,ഷെഫീൽഡ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ പ്രതിഷേധം ശക്തമായതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കി.