ddd

ഉരുൾപൊട്ടി 11 ദിവസം പിന്നിട്ട വയനാട്ടിൽ ഭൂമികുലുക്കം. ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും ശബ്ദവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ.വയനാട്ടിൽ പലയിടത്തും ചെറിയ തോതിൽ ഭൂമികുലുക്കമുണ്ടായതായി നാട്ടുകാർ.