പ്രൊഫ .എം .ചന്ദ്രബാബു ശ്രീനാരായണ ഗുരുദേവനെകുറിച്ച് രചിച്ച 4 പുസ്‌തകങ്ങളുടെ പ്രകാശനത്തിന് തിരുവനന്തപുരം അയ്യങ്കാളി ഹാളിലെത്തിയ ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സി.പി.ഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി സംഭാഷണത്തിൽ