ദുരന്ത മേഖലയിൽ ആകാശ നിരീക്ഷണം നടത്തി പ്രധാനമന്ത്രി. വയനാട്ടിലെത്തിയ അദ്ദേഹം ദുരന്തബാധിതരെ നേരിൽക്കണ്ടു.