e

വി​നേ​ഷ് ​ഫോ​ഗ​ട്ടി​ന് ​സം​ഭ​വി​ച്ച​തു​പോ​ല​ത്തെ​ ​ഭാ​ര​ക്കൂ​ടു​ത​ൽ​ ​വെ​ങ്ക​ല​ ​മെ​ഡ​ൽ​ ​മ​ത്സ​ര​ത്തി​ന് ​മു​മ്പാ​യി​ ​അ​മ​ൻ ഷെറാവത്തിനും ഉ​ണ്ടാ​യെ​ങ്കി​ലും​ ​ത​ല​നാ​രി​ഴ​യ്ക്ക് ​താ​രം​ ​ര​ക്ഷ​പ്പെ​ട്ടു.​ 57​ ​കി​ലോ​ ​ഗ്രാം​ ​വി​ഭാ​ഗ​ത്തി​ൽ​ ​മ​ത്സ​രി​ക്കു​ന്ന​ ​അ​മ​ന്റെ​ ​ഭാ​രം​ ​സെ​മി​ ​ഫൈ​ന​ല​ൽ​ ​മ​ത്സ​രം​ ​ക​ഴി​ഞ്ഞ​പ്പോൾ62 ​കി​ലോ​യാ​യി​ ​ഉ​യ​ർ​ന്നു.​ 5 കി.​ഗ്രാം​ ​കൂ​ടു​ത​ൽ.​ ​തു​ട​ർ​ന്ന് ​ഇ​ന്ത്യ​ൻ​ ​ഗു​സ്തി​ ​സം​ഘ​ത്തി​നൊ​പ്പ​മു​ള്ള​ ​ജാ​ഗ്‌​മാ​ന്ദ​ർ​ ​സിം​ഗ്,​ ​വീ​രേ​ന്ദ​ർ​ ​ദ​ഹി​യ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ക​ഠി​ന​ ​പ്ര​യ​ത്നം​ ​ന​ട​ത്തി​യാ​ണ് ​അ​മ​ൻ​ ​ഭാ​രം​ ​കു​റ​ച്ച് ​മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്.
ഒ​ന്ന​ര​ ​മ​ണി​ക്കൂ​ർ​ ​നീ​ണ്ട​ ​‘​മാ​റ്റ് ​സെ​ഷ​നോ​’​ടെ​യാ​ണ് ​ഭാ​രം​ ​കു​റ​യ്ക്കാ​നു​ള്ള​ ​ശ്ര​മം​ ​തു​ട​ങ്ങി​യ​ത്.​ ​ഇ​രു​ ​പ​രി​ശീ​ല​ക​രും​ ​അ​മ​നു​മാ​യി​ ​നി​ര​ന്ത​രം​ ​ഗു​സ്തി​ ​ന​ട​ത്തി.​ ​പി​ന്നാ​ലെ​ ​ഒ​രു​ ​മ​ണി​ക്കൂ​ർ​ ​‘​ഹോ​ട്ട് ​ബാ​ത്’.​അ​ർ​ദ്ധ​ ​രാ​ത്രി​ 12.30​ഓ​ടെ​ ​ജി​മ്മി​ലേ​ക്ക് ​പോ​യി.​ഒ​രു​ ​മ​ണി​ക്കൂ​ർ​ ​തു​ട​ർ​ച്ച​യാ​യി​ ​ട്രെ​ഡ് ​മി​ല്ലി​ൽ​ ​പ​രി​ശീ​ല​നം​ ​ന​ട​ത്തി.​ശേ​ഷം​ ​അ​ര​മ​ണി​ക്കൂ​ർ​ ​വി​ശ്ര​മം.
​ ​അ​ഞ്ച് ​മി​നി​റ്റ് ​വീ​തം​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​‘​സോ​ന​ബാ​ത്തി​ന്റെ​ ​അ​ഞ്ച് ​സെ​ഷ​നു​ക​ൾ.​ ​ഇ​തി​നു​ ​ശേ​ഷ​വും​ ​അ​മ​ന് 900​ ​ഗ്രാം​ ​ഭാ​രം​ ​കൂ​ടു​ത​ലാ​യി​രു​ന്നു.​ ​പ്ര​ത്യേ​ക​ ​മ​സാ​ജിം​ഗ് ​കൂ​ടി​ ​ന​ൽ​കി​യ​ ​ശേ​ഷം​ ​ല​ഘു​വാ​യ​ ​രീ​തി​യി​ൽ​ ​ജോ​ഗി​ംഗ് ​ന​ട​ത്തി.​ ​തു​ട​ർ​ന്ന് 15​ ​മി​നി​റ്റ് ​ദൈ​ർ​ഘ്യ​മു​ള്ള​ ​അ​ഞ്ച് ​റ​ണ്ണിം​ഗ് സെ​ഷ​നു​ക​ൾ.​ ​പു​ല​ർ​ച്ചെ​ 4.30​ഓ​ടെ​ ​അ​മ​ന്റെ​ ​തൂ​ക്കം​ 56.9​ ​കി​ലോ​ഗ്രാ​മി​ലേ​ക്കെ​ത്തി.​ ​അ​നു​വ​ദ​നീ​യ​മാ​യ​തി​ലും​ 100​ ​ഗ്രാം​ ​കു​റ​വ്.​ഈ​പ​ത്ത് ​മ​ണി​ക്കൂ​റി​നി​ടെ​ ​അ​മ​ന് ​ന​ൽ​കി​യ​ത് ​ചെ​റു​ ​ചൂ​ടു​വെ​ള്ള​വും​ ​തേ​നും​ ​വ​ള​രെ​ ​ചെ​റി​യ​ ​അ​ള​വി​ൽ​ ​കാ​പ്പി​യും​ ​മാ​ത്ര​മാ​ണ്.
വെ​ങ്ക​ല​ത്തി​നാ​യു​ള്ള​ ​പോ​രാ​ട്ട​ത്തി​ൽ​ ​പ്യൂ​ർ​ട്ടോ​ ​റി​ക്കോ​യു​ടെ​ ​ഡാ​രി​യാ​ൻ​ ​ടോ​യി​ ​ക്രൂ​സി​നെ​ 13​-5​ന് ​മ​ല​ർ​ത്തി​യ​ടി​ച്ചാ​ണ് 21​കാ​ര​നാ​യ​ ​അ​മ​ൻ​ ​രാ​ജ്യ​ത്തി​ന്റെ​ ​അ​ഭി​മാ​ന​മാ​യി​ ​മാ​റി​യ​ത്.
മ​ത്സ​ര​ത്തി​നി​ടെ​ ​മൂ​ക്കി​ന് ​പ​രി​ക്ക് ​പ​റ്റി​ ​ചോ​ര​യൊ​ലി​ച്ചെ​ങ്കി​ലും​ ​അ​തൊ​ന്നും​ ​വ​ക​വ​യ്ക്കാ​തെ​യാ​യി​രു​ന്നു​ ​അ​മ​ന്റെ​ ​പോ​രാ​ട്ടം.

ഒ​രേ​ഒ​രാ​ണ്
ഇ​ത്ത​വ​ണ​ ​ഒ​ളി​മ്പി​ക്സ് ​ഗു​സ്തി​യി​ൽ​ ​ഇ​ന്ത്യ​യ്ക്കാ​യി​ ​മ​ത്സ​ര​ക്കാ​നി​റ​ങ്ങി​യ​ ​ഒ​രേ​ഒ​രു​ ​പു​രു​ഷ​ ​താ​ര​മാ​യി​രു​ന്നു​ 21​കാ​ര​നാ​യ​ ​അ​മ​ൻ.