e

പാരിസ്: ഗു​സ്തി​യി​ൽ​ ​വ​നി​ത​ക​ളു​ടെ​ 76​ ​കി​ലോ​ഗ്രാം​ ​ഫ്രീ​സ്റ്റൈ​ലി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​റീ​തി​ക​ ​ഹൂ​ഡ​ പൊരുതി വീണു. ​ക്വാ​ർ​ട്ട​ർ​ ​ലോ​ക​ ​ഒ​ന്നാം​ ​ന​മ്പ​ർ​ ​താ​രം​ ​കി​ർ​ഗി​സ്ഥാ​ന്റെ​ ​ഐ​പെ​റി​ ​മെ​ഡ​റ്റി​നോ​ടാ​യി​രു​ന്നു​ ​റീ​തി​ക​യു​ടെ​ ​തോ​ൽ​വി.
1​-1​ന് ​ടൈ​ആ​യ​ ​പോ​രാ​ട്ട​ത്തി​ൽ​ ​കൗ​ണ്ട് ​ബാ​ക്ക് ​നി​യ​മ​ത്തി​ലൂ​ടെ​യാ​ണ് ​ഐ​പെ​റി​ ​റീ​തി​ക​യെ​ ​മ​റി​ക​ട​ന്ന​ത്.​ ​ഐ​പെ​റി​ ​ഫൈ​ന​ലി​ലെ​ത്തി​യാ​ൽ​ ​ഇ​ന്ന് ​റീ​തി​ക​യ്ക്ക് ​റെ​പ്പ​ഷാ​ഗെ​ ​റൗ​ണ്ടി​ലൂ​ടെ​ ​വെ​ങ്ക​ല​ത്തി​നാ​യി​ ​മ​ത്സ​രി​ക്കാ​ന​വ​സ​രം​ ​ഉ​ണ്ട്.
നേ​ര​ത്തെ​ ​ഹ​ങ്ക​റി​യു​ടെ​ ​ബെ​ർ​നാ​ഡ​റ്റ് ​നാ​ഗി​യെ​ 12​-2​ന് ​കീ​ഴ​ട​ക്കി​യാ​ണ് ​റീ​തി​ക​ ​ക്വാ​ർ​ട്ട​റി​ൽ​ ​എ​ത്തി​യ​ത്.