പാരീസ്: വനിതാ ഫുട്ബാൾ ഫൈനലിൽ ബ്രസീലിനെ 2-1ന് കീഴടക്കി യു.എസ്.എ സ്വർണം നേടി. ബ്രസീലിയൻ ഇതിഹാസ താരം മാർത്തയുടെ വിടവാങ്ങൽ മത്സരം കൂടിയായിരുന്നു ഇത്.
ഒളിമ്പിക്സിലും സ്പെയിൻ
പാരീസ്: പുരുഷ ഫുട്ബാളിൽ ആതിഥേയരായ ഫ്രാൻസിനെ 5-3ന് കീഴടക്കി സ്പെയിൻ സ്വർണം നേടി. കഴിഞ്ഞയിടെ നടന്ന യൂറോ കപ്പിലും സ്പെയിനായിരുന്നു ചാമ്പ്യന്മാർ.