e

ഒളിമ്പിക്സിൽ വനിതകളുടെ ഗോൾഫിൽ ഇന്ത്യയുടെ അഥിതി അശോകി 29-ാമതും ദിക്ഷാ ദാഗർ 49-ാമതുമായി.

ഏഴഴകിൽ ബ്ലാസ്റ്റേഴ്സ്

ക്വാർട്ടറിൽ

കൊൽക്കത്ത: മൂന്ന് മത്സരങ്ങൾക്കിടെ രണ്ടാം ഹാട്രിക്ക് നേടിയ പുത്തൻ സ്ട്രൈക്കർ നോഹ സദോയി‌യുടെ ഗോളടി മികവിൽ സി.ഐ.എസ് എഫിനെ 7-0ത്തിന് തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായി കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിന്റെ ക്വാർട്ടറിൽ കടന്നു. ക്വാമി പെപ്ര, മുഹമ്മദ് ഐമൻ, നവോച്ച സിംഗ്, മുഹമ്മദ് അസ്ഹർ എന്നിവർ ബ്ലാസ്റ്റേഴ്സിനായി ഓരോഗോൾ വീതം നേടി.