a

തിരുവനന്തപുരം: കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്പ്‌ ലഭിച്ച ഡോ.വെള്ളിനേഴി അച്യുതൻകുട്ടിക്ക് തണൽക്കൂട്ടം കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ആദരവ് ചരിത്രഗവേഷകൻ ഡോ.എം.ജി.ശശിഭൂഷൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സംഗീത് കോയിക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചരിത്രകാരൻ പ്രതാപൻ കിഴക്കേമഠം, സംവിധായകൻ ജീൻപോൾ,ശങ്കർ ദേവഗിരി,എഴുത്തുകാരി ശാന്ത തുളസീധരൻ,ശംഭു,അനിൽ നെടുങ്ങോട്,പത്മകുമാർ തുടങ്ങിയവർ സംസാരിച്ചു.