akbar

തിരുവനന്തപുരം: ട്രാവൽ ഇൻഡസ്ട്രിയിലെ പ്രമുഖരായ അക്ബർ ട്രാവൽസ്, എയർലൈനുകളിലെയും ട്രാവൽ ഏജൻസികളിലെയും പ്രമുഖർക്കായി എക്‌സ്‌ക്ലൂസീവ് നെറ്റ്‌വർക്കിംഗ് ഇവന്റ് സംഘടിപ്പിച്ചു. തിരുവനന്തപുരം വഴുതക്കാട് ശ്രീമൂലം ഹാളിൽ നടന്ന സംഗമത്തിൽ

അക്ബർ ട്രാവൽസ് ചെയർമാൻ കെ.വി. അബ്ദുൾ നാസറും അക്ബർ ഗ്രൂപ്പ് കേരള റീജിയണൽ മാനേജർ ലാൽ പി.കെയും സംഗമത്തിന് നേതൃത്വം നൽകി. എയർ ട്രാവൽ എന്റർപ്രൈസസ് സി.എം.ഡി ഇ.എം.നജീബ്, ട്രാവൽ ഏജന്റ് അസോസിയേഷൻ പ്രസിഡന്റ് കെ.വി.മുരളി എന്നിവർ മുഖ്യാതിഥികളായി.