കർഷകനായ കിരൺ കൃഷ്ണന് ഇത് സായൂജ്യ നിമിഷം. ആദ്യമായാണ് ഈ കർഷകൻ ശബരിമലയിലേക്ക് നിറപുത്തരിക്കായി നെല്ല് ഒരുക്കി നൽകുന്നത്