rain

മലപ്പുറം കരുവാരക്കുണ്ട് മേഖലയിൽ ഇന്നലെ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും. ഒലി പുഴയില്‍ ജലനിരപ്പ് ഉയർന്നത് ആശങ്കയ്ക്ക് വഴിവെച്ചു.