പഠനത്തോടൊപ്പം ജോലി ലക്ഷ്യമിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതി പൂർണവിജയം. കൊല്ലം കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡി മോഡൽ പോളിടെക്നിക് വിദ്യാർത്ഥികൾ നിർമ്മിച്ചത് 3000 ത്തോളം സ്റ്റെബിലേസറുകൾ