നിറപുത്തരി മഹോത്സവ നിറവിൽ ശബരിമല. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.എൻ. മഹേഷ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ പതിനെട്ടാം പടിക്ക് മുകളിൽ പൂജകൾക്കുശേഷം പ്രദക്ഷിണം വച്ച് ദീപാരാധനയ്ക്കുശേഷം നെൽക്കതിർ ഭക്തർക്ക് വിതരണം ചെയ്യുന്നതാണ് ചടങ്ങ്