ടോം ആൻഡ് ജെറി കാർട്ടൂൺ കോമഡിയല്ലെന്നും അക്രമമാണെന്നും ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ. തന്റെ പല സിനിമകളിലെയും സീനുകൾക്ക് ടോം ആൻഡ് ജെറി പ്രചോദനമായിട്ടുണ്ടെന്നും താരം ഒരു അഭിമുഖത്തിൽ പറഞ്ഞു.