paris-olympics

ഇന്ത്യൻ ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെ പാരീസ് ഒളിമ്പിക്സിൽ നിന്ന് അയോഗ്യയാക്കിയ സംഭവത്തിൽ ഞെട്ടാത്ത കായികപ്രേമികളില്ല. അയോഗ്യതയ്ക്ക് പിന്നാലെ നിരവധി ആരോപണപ്രത്യാരോപണങ്ങൾ ഉയരുന്നുണ്ട്