തിരുവനന്തപുരം: മരുതംകുഴി പുണർതം ലെയിൻ യു- 246ൽ പരേതനായ പി. ആൻഡ് ടി. റിട്ട. ഉദ്യോഗസ്ഥൻ കെ. രവീന്ദ്രനാഥിന്റെ ഭാര്യ അന്നമ്മ രവി (96, ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശുപത്രി മുൻ നേഴ്സിംഗ് സുപ്രണ്ട്) നിര്യാതയായി. മകൾ: എ. പ്രമീള, (റിട്ട. നഴ്സിംഗ് സുപ്രണ്ട്, തിരുവനന്തപുരം ജനറൽ ആശുപത്രി). മരുമകൻ: സനൽകുമാർ (റിട്ട.കാനറാ ബാങ്ക് ഉദ്യോഗസ്ഥൻ). സഞ്ജയാനം 18ന് രാവിലെ 8.30ന്.