തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാചരണത്തോടനുബന്ധിച്ച് നിലവിൽ സി.പി.ഐ ആസ്ഥാനമായി പ്രവർത്തിക്കുന്ന പട്ടം പി.എസ് സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്ന് രാവിലെ 10ന് ദേശീയ പതാക ഉയർത്തും.